Kuruva Island, a major ecotourism destination in Wayanad district, will be open to tourists from November 1. The destination has remained closed since June following the advent of monsoon. <br /> <br />വിനോദ സഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ ശ്വാസം മുട്ടുകയാണ് കുറുവ ദ്വീപിന്. പരിധിയലധികം വിനോദസഞ്ചാരികള്‍ എത്തുന്നതിനാല് സന്ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ ആവശ്യപ്പെട്ടിരിക്കുകയാണ് വയനാട്ടിലെ പരിസ്ഥിതി പ്രവർത്തകർ. നവംബർ ഒന്നിന് ദ്വീപ് സഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കാനിരിക്കെയാണ് പ്രതിഷേധവുമായി പ്രവർത്തകർ രംഗത്തെത്തിയത്.